Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോളിവുഡ് താരം ഗ്രിഗറി പെക് അന്തരിച്ചു

ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് നടന്‍ ഗ്രിഗറി പെക് അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു.

യുഎസ് ചരിത്രത്തിലെ ഏറ്റവും മികച്ച ജനപ്രിയ താരങ്ങളില്‍ ഒരാളായിരുന്നു. ലോസ് ഏഞ്ചല്‍സിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1962ല്‍ ടു കില്‍ എ മോക്കിംഗ് ബേഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയിരുന്നു.

മരണ സമയത്ത് ഭാര്യ വെറോനിക്ക് അടുത്തുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+