പരമഹംസിന്റെ നില മെച്ചപ്പെട്ടു
ലക്നോ: രാമജന്മഭൂമി ട്രസ്റ് തലവന്‍ മഹന്ത് രാമചന്ദ്ര പരമഹംസ് ദാസിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ജൂണ്‍ 12 വ്യാഴാഴ്ചയാണ് പരമഹംസിന് ഹൃദയാഘാതം ഉണ്ടായത്. സഞ്ജയ്ഗാന്ധി പോസ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റിറ്റ്യൂട്ടിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് പരമഹംസ്.
കഴിഞ്ഞ രാത്രി പരമഹംസിന് നല്ല ഉറക്കം ലഭിച്ചെന്നും ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.












Click it and Unblock the Notifications