Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്‍ ആണവ പരിപാടി മരവിപ്പിക്കില്ല

ഇസ്ലാമബാദ്: ആണവ പരിപാടിയില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറല്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.

തങ്ങള്‍ ആണവശക്തിയുള്ള രാഷ്ടമായി പ്രഖ്യാപിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ആണവ പരിപാടി മരവിപ്പിക്കുന്ന പ്രശ്നമുദിക്കുന്നില്ല- പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഷെയ്ക് റഷിദ് അഹമ്മദ് പറഞ്ഞു.

ആണവ പരിപാടി നിര്‍ത്തലാക്കാനുള്ള ഒരു സമ്മര്‍ദവും തങ്ങള്‍ അനുവദിക്കില്ലെന്ന് പാക് മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+