മാറാട്: മൂന്ന് പേര്‍ കൂടി അറസ്റില്‍
പരപ്പനങ്ങാടി: മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ് ചെയ്തു. ബേപ്പൂര്‍ സ്വദേശികളായ ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
ജൂണ്‍ 14 ശനിയാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു അറസ്റ്. മലപ്പുറത്തു നിന്ന് പരപ്പനങ്ങാടിയിലേക്ക് ഇവര്‍ സ്വകാര്യബസില്‍ യാത്ര ചെയ്യുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പൊലീസ് സ്റേഷന് മുന്നില്‍ ബസ് തടഞ്ഞുനിര്‍ത്തിയാണ് അറസ്റ് ചെയ്തത്.
തിരിച്ചറിയില്‍ പരേഡിന് വിധേയമാക്കേണ്ടതിനാല്‍ ഇവരെ മുഖംമൂടി അണിയിച്ചാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.












Click it and Unblock the Notifications