Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ സി ഡി പിടിയ്ക്കാന്‍ സര്‍ക്കാര്‍ സെല്‍

തിരുവനന്തപുരം: ചലച്ചിത്രങ്ങളുടെ വ്യാജ സിഡികള്‍ ഉണ്ടാക്കി വില്‍ക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രത്യേക സെല്ലിന് രുപം നല്‍കി. മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്.

എ പി അനില്‍കുമാറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സിഡികള്‍ കണ്ടെടുത്തത്. തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളില്‍ നിന്നാണ് വ്യാജ സിഡികള്‍ ഏറ്റവും കൂടുതല്‍ കണ്ടെടുത്തത്. തിരുവനന്തപുരത്ത് 21 കേസുകളും എറണാകുളത്ത് 17 കേസുകളുമാണ് രജിസ്റര്‍ ചെയ്തത്. ഈ സെല്‍ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തും.

വ്യാജ സി ഡി കള്‍ സംബന്ധിച്ച 75 ാളം കേസുകള്‍ ഇതിനകം രജിസ്റര്‍ ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+