Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസാദ് വധം: ആനന്ദിനെ അറസ്റ് ചെയ്തു

ചൈന്നൈ: പുനലൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രസാദ് സെബാസ്റ്യനെ കൊല ചെയ്ത കേസില്‍ മുഖ്യപ്രതി ആനന്ദിനെ ചെന്നൈ പൊലീസ് അറസ്റ് ചെയ്തു.

പ്രസാദിനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തത് ആനന്ദാണെന്ന് പൊലീസ് പറഞ്ഞു. ഇന്ദിര-സുരേഷ് ബാബു ദമ്പതികള്‍ക്ക് കൊലയില്‍ പങ്കൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇന്ദിരയോടുള്ള താത്പര്യമാണ് അവരുടെ മാനേജരായ ആനന്ദിനെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ഇന്ദിരയെ സംശയിച്ചിരുന്നെങ്കിലും കൊല ആസൂത്രണം ചെയ്തത് ആനന്ദ് തനിച്ചാണെന്ന് വ്യക്തമായി- പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+