Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനയയെ പിരിച്ചുവിട്ട നടപടി അന്തിമമല്ല

തിരുവനന്തപുരം: വനിതാ കോണ്‍സ്റബിള്‍ വിനയയെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട വയനാട് ജില്ലാ സൂപ്രണ്ടിന്റെ നടപടി അന്തിമമല്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ പറഞ്ഞു.

വിനയ പരാതി നല്‍കിയാല്‍ അത് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് വകുപ്പിലെ ലിംഗപരമായ വിവേചനത്തില്‍ പ്രതിഷേധിച്ചതിനാണ് വിനയയെ പിരിച്ചുവിട്ടതെന്ന് ആരോപിച്ച് പി. കെ. ശ്രീമതി (സി പി എം) നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിനയ ഉയര്‍ത്തിയ പ്രശ്നങ്ങളോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പൊലീസ് അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സേനയാണെന്നും അച്ചടക്കമില്ലായ്മ കാണിക്കുകയും മേലധികാരികളുടെ ഉത്തരവ് ലംഘിക്കുകയും ചെയ്താല്‍ പൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+