കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിക്കട്ട് യൂണിയില്‍ ഉത്തരപേപ്പറുകള്‍ കാണാതാവുന്നു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാലയില്‍ ഉത്തരപേപ്പറുകള്‍ കാണാതായി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പരീക്ഷയെഴുതിയ 342 ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായി.

മീഞ്ചന്ത ആര്‍ട്ട്സ് കോളെജിലെ ബി എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളുടെ പേപ്പറുകളാണ് ഇപ്പോള്‍ കാണാതായത്. കുറച്ചുമുമ്പ് 35 ബി.എസ്.സി.വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് സര്‍വകലാശാലയില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. നേരത്തെ തൃശൂര്‍ കേരളവര്‍മ്മ കോളജിലെ ബി.എസ്.സി. ഫിസിക്സ് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളായിരുന്നു കാണാതായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X