Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ പനി കാരണം ഒരു മരണം കൂടി

കണ്ണൂര്‍: കണ്ണൂരില്‍ പനി കാരണം ഒരാള്‍ കൂടി മരിച്ചു. പേരാവൂര്‍, ഇരിട്ടി എന്നിവിടങ്ങളിലാണ് മരണം നടന്നത്. പേരാവൂരിലുള്ള കുമാരനാണ് (45) ഒടുവില്‍ മരിച്ചത്.

തുടര്‍ച്ചയായി പനികാരണം ആളുകള്‍ മരിയ്ക്കുന്നത് കാരണം കണ്ണൂരിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ജില്ലയില്‍ മാത്രം ഈ മാസം അഞ്ച് പേരാണ് ഡെങ്കി പനികാരണം മരിച്ചത്. ജില്ലയില്‍ 11 പേര്‍ക്ക് ഡെങ്കി പനി ഉള്ളതായി സ്ഥരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+