Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹാറ കൊച്ചി-മുംബൈ വിമാനം തുടങ്ങി

കൊച്ചി: എയര്‍ സഹാറ കൊച്ചി - മുംബൈ വിമാനം തുടങ്ങി. മുംബൈയില്‍ നിന്ന് വിവിധ നഗരങ്ങളിലേയ്ക്ക് കണക്ഷന്‍ വിമാനങ്ങള്‍ കിട്ടാവുന്ന തരത്തിലാണ് ഈ വിമാനത്തിന്റെ സമയ ക്രമം.

ഈ വിമാനത്തില്‍ മുംബൈയിലെത്തുന്നവര്‍ക്ക് മുംബൈയില്‍ നിന്ന് ദില്ലി, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലേയ്ക്ക് വിമാനം കിട്ടാന്‍ വിഷമമുണ്ടാവില്ല. സഹാറയുടെ വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായാണ് ഈ പുതിയ കൊച്ചി - മുംബൈ വിമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+