ബിജെപി നേതാക്കള്‍ക്കെതിരെ കല്യാണ്‍
ലക്നോ: പ്രധാനമന്ത്രി എ. ബി. വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി, കേന്ദ്ര മാനുഷിക വിഭവ ശേഷി മന്ത്രി മുരളി മനോഹര്‍ ജോഷി, മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കള്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് ബാബ്റി മസ്ജിദ് തകര്‍ത്തതെന്ന് ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിംഗ് പറഞ്ഞു.
താനാണ് മുഖ്യമന്ത്രിയായിരുന്നതെങ്കിലും എല്ലാം ആസൂത്രണം ചെയ്തത് അവരായിരുന്നു. മസ്ജിദ് സംരക്ഷിക്കുമെന്ന് താന്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പക്ഷേ അവരെന്നെ വഞ്ചിക്കുകയാണ് ചെയ്തത്.
പള്ളി പൊളിച്ചതില്‍ തന്റെ സര്‍ക്കാരിനെയും കേന്ദ്രത്തിലുണ്ടായിരുന്ന നരസിംഹറാവു സര്‍ക്കാരിനെയും കുറ്റപ്പെടുത്തിക്കൊണ്ട് ബി ജെ പി അഭിഭാഷകന് ലിബര്‍ഹാന്‍ കമ്മിഷന് നല്കിയ സത്യവാങ്മൂലം മുതിര്‍ന്ന ആര് എസ് എസ്, ബി ജെ പി നേതാക്കളെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.
ആര് എസ് എസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ കര്‍സേവ പ്രാതിനിധ്യപരമായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു. യോഗത്തില്‍ തയ്യാറാക്കിയ കത്താണ് കോടതിയില്‍ സത്യവാങ്മൂലമായി അവതരിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിം കോടതി കര്‍സേവയ്ക്ക് അനുമതി നല്‍കിയത്- കല്യാണ്‍സിംഗ് പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications