ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ ഇറങ്ങിപ്പോയി
തിരുവനന്തപുരം: പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ നിയമസഭാകക്ഷി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
രണ്ട് വര്‍ഷമായി കിട്ടാത്ത മറുപടിയാണ് വേണ്ടതെന്നും ചര്‍ച്ച അവസാനമില്ലാതെ തുടരുന്നതില്‍ കാര്യമില്ലെന്നും പി. പി. ജോര്‍ജ് പറഞ്ഞു. തുടര്‍ന്ന് ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ ഇറങ്ങിപ്പോവുകയായിരുന്നു.
ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ നിയമസഭയിലെ ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കുമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ബജറ്റ് ചര്‍ച്ചയില്‍ നിന്ന് ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ വിട്ടുനിന്നിരുന്നു.












Click it and Unblock the Notifications