ട്രാന്‍സ്പോര്‍ട്ട്: അനുപാതം കുറയ്ക്കും
തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ ഒരു വാഹനുള്ള തൊഴിലാളി കളുടെ എണ്ണം കുറയ്ക്കുമെന്ന് മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള നിയമസഭയെ അറിയിച്ചു.
ഇത് ഈ വര്‍ഷം തന്നെ നടപ്പാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. ഇപ്പോള്‍ ഒരു ബസിന് 7.34 ജീവനക്കാര്‍ വീതമാണ് ഉള്ളത്. ശാസ്ത്രീയമായി ഇത് കുറയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. ബസുകളുടെ ശുചിത്ത്വം ഉറപ്പാക്കാനും നടപടി സ്വീകരിയ്ക്കുമെന്ന് പിള്ള പറഞ്ഞു.












Click it and Unblock the Notifications