Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിന് ഇരട്ടമുഖം: വെളിയം

തിരുവനന്തപുരം: വര്‍ഗീയ പ്രശ്നങ്ങളില്‍ മുസ്ലിം ലീഗിന് ഇരട്ടമുഖമാണുള്ളതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആരോപിച്ചു.

വര്‍ഗീയ പ്രശ്നങ്ങളില്‍ ആത്മാര്‍ഥയില്ലാത്തതുകൊണ്ടാണ് പാര്‍ട്ടിയില്‍ എന്‍ ഡി എഫുകാര്‍ വര്‍ധിച്ചുവരുന്നത് ലീഗ് നേതൃത്വം തടയാത്തത്. കേസരി സ്മാരക ട്രസ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വെളിയം.

വിദ്യാഭ്യാസ രംഗത്ത് പുതിയ പ്രശ്നങ്ങളുണ്ടാക്കുകയാണ് ലീഗ് ചെയ്യുന്നതെന്ന് വെളിയം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+