പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: തൊഴലില്ലായ്മാ പ്രശ്നം കണക്കിലെടുത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
എക്കണോമിക്സ് ആന്റ സ്റാറ്റിറ്റിക്സ് വകുപ്പിന്റെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ ജീവനക്കാരുടെ സേവനം കാര്യക്ഷമമാക്കാന്‍ മതിയായ പരിശീലനം നിര്‍ബന്ധമാക്കും. സാങ്കേതിക പരിചയം കൈവരുക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന് ബജറ്റ് വിഹിതം നീക്കിവയ്ക്കും.
ആസൂത്രണ പ്രക്രിയയില്‍ എക്കണോമിക്സ് ആന്റ് സ്റാറ്റിറ്റിക്സ് വകുപ്പിന് ഏറെ സഹായം ചെയ്യാനുണ്ട്. എല്ലാ വിഭാഗങ്ങള്‍ക്കും നികുതി ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍ പരിപാടി ആധുനികവത്കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications