സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി കേരളത്തില്‍
തിരുവനന്തപുരം: ആദ്യമായി ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി കേരളത്തില്‍ സമ്പൂര്‍ണ്ണ ഓഫീസ് തുറന്നു. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷറന്‍സ് കമ്പനി എന്ന ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമാണ് കേരളത്തില്‍ ഓഫീസ് തുറന്നത്.
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലെ കമ്പനികള്‍ തങ്ങള്‍ക്ക് ഒട്ടേറെ സാദ്ധ്യതകള്‍ നല്‍കുന്നുണ്ടെന്ന് ബജാജ് അലയന്‍സ് അധികൃതര്‍ പറയുന്നു. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയും മദ്ധ്യവര്‍ഗ്ഗത്തിന്റെ ആധിക്യവുമാണ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് സാദ്ധ്യത നല്‍കുന്നത്.












Click it and Unblock the Notifications