Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രതീരുമാനത്തില്‍ സര്‍ക്കാരിന് പ്രതിഷേധം

തിരുവനന്തപുരം: കൊച്ചി തുറമുഖം വഴി കയറ്റുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് ഇന്‍സെന്റീവ് റദ്ദാക്കിയ കേന്ദ്രത്തിന്റെ നടപടി പുന:പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.

ഇക്കാര്യം കേന്ദ്ര ഷിപ്പിംഗ്, വാണിജ്യ മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേന്ദ്രതീരുമാനം കൊച്ചിതുറമുഖം വഴിയുള്ള വ്യാപാരത്തെ മാത്രമല്ല സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെയും ബാധിക്കും.

കൊച്ചി തുറമുഖത്തെ തുടര്‍ച്ചയായ സമരമാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമായത്. ഇത്തരം നടപടിയുണ്ടാവാതിരിക്കാന്‍ സമരക്കാര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+