പനി: 14 മരണം കൂടി
തിരുവനന്തപുരം: ശക്തമായ പനി ബാധിച്ച് സംസ്ഥാനത്ത് 14 പേര്‍ കൂടി മരിച്ചു. ഇതില്‍ മൂന്ന് കുട്ടികളും പെടും.
കാസര്‍കോട് ജില്ലയിലാണ് മൂന്ന് കുട്ടികളുള്‍പ്പെടെ നാല് പേര്‍ മരിച്ചത്. കണ്ണൂരിലും തിരുവനന്തപുരത്തും രണ്ടു പേപര്‍ വീതം മരിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ ഓരോ ആള്‍ മരിച്ചു.
സംസ്ഥാനത്ത് ഇതുവരെയായി 434 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി. കെ. രാജന്‍ അറിയിച്ചു. ഡെങ്കിപ്പനി ബാധിച്ച് 21 പേര്‍ മരിച്ചിട്ടുണ്ട്.












Click it and Unblock the Notifications