ഐ ഗ്രൂപ്പിന്റെ ബഹിഷ്കരണം തലവേദന
തിരുവനന്തപുരം: നിയമസഭയിലെ ധനാഭ്യര്‍ഥന ചര്‍ച്ച ബഹിഷ്കരിക്കുന്നതിനുള്ള ഐ ഗ്രൂപ്പിന്റെ തീരുമാനം സര്‍ക്കാരിന് തലവേദനയാവുന്നു.
ഐ ഗ്രൂപ്പിന്റെ ചര്‍ച്ചയിലെ അഭാവം മുതലെടുത്ത് സര്‍ക്കാരിനെ ആക്രമിക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം. ധനാഭ്യര്‍ഥന ചര്‍ച്ചയുടെ ആദ്യദിവസമായ ജൂണ്‍ 24 ചൊവാഴ്ച പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും സി പി ഐ നിയമസഭാകക്ഷി നേതാവ് കെ. പി. രാജേന്ദ്രനും ഐ ഗ്രൂപ്പ് ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കുന്നത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ ആക്രമിച്ചു.
സര്‍ക്കാര്‍ അവകാശപ്പെടുന്നതു പോലെ രണ്ടു വര്‍ഷത്തെ ഭരണം വിജയമാണെങ്കില്‍ എന്തുകൊണ്ടാണ് ഒരു വിഭാഗം ഭരണകക്ഷി എം എല്‍ എമാര്‍ ചര്‍ച്ചകള്‍ ബഹിഷ്കരിക്കുന്നതെന്ന് അച്യുതാനന്ദന് ചോദിച്ചു.
അതേ സമയം ഐ ഗ്രൂപ്പിന്റെ ചര്‍ച്ചാ ബഹിഷ്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഒത്തുതീര്‍പ്പിനായി കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന് ശ്രമം തുടങ്ങി. കെ. കരുണാകരനുമായി ചര്‍ച്ച നടത്തിയ ശേഷം അദ്ദേഹം ഉമ്മന്‍ചാണ്ടിയെ കണ്ട് കരുണാകരന് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അറിയിച്ചു. ഉമ്മന്‍ചാണ്ടി നിര്‍ദേശങ്ങള്‍ ആന്റണിയെ അറിയിക്കുമെന്ന് മുരളി പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications