ആശുപത്രി വികസനത്തിന് സ്വകാര്യ പങ്കാളിത്തം
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സ്വകാര്യ പങ്കാളിത്തം ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന് നിയമസഭയില്‍ പറഞ്ഞു.
മത്തായി ചാക്കോ (സി പി എം) യുടെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ കൈയില്‍ മതിയായ ഫണ്ടില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യ പങ്കാളിത്തമില്ലാതെ മെച്ചപ്പെടുത്താനാവില്ല.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പാവപ്പെട്ട രോഗികള്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ നല്‍കുന്നതിനും വിവിധ പദ്ധതി നിര്‍ദേശങ്ങള്‍ സ്വകാര്യ നിക്ഷേപകരില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ബി ഒ ടി (നിര്‍മിച്ച്, പ്രവര്‍ത്തിപ്പിച്ച് കൈമാറല്‍) അടിസ്ഥാനത്തിലുള്ളതാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വരാന്‍പോവുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗം ഒരു സ്വകാര്യ സ്ഥാപനത്തിന് വായ്പയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ല. 20 കോടി ചെലവില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വിംഗ് സ്ഥാപിക്കുന്നതിന് ഷാര്‍ജ ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.പകര്‍ച്ചപ്പനി തടയുന്നതിന് ആവശ്യമായ മരുന്നുകള്‍ ആശുപത്രികളിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications