സ്വാശ്രയ മെഡി. സീറ്റിന് 1.76 ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള വാര്‍ഷിക ഫീസ് 1.76 ലക്ഷം രൂപയായി നിശ്ചയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഗവണ്മെന്റ് സെക്രട്ടറിമാരുടെ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഫീസ് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ കോളെജ് മാനേജ്മെന്റുകളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമിതി ഈ ശുപാര്‍ശ മുന്നോട്ടുവെച്ചത്. ഫീസ് നിശ്ചയിക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശവുമുണ്ടായിരുന്നു.
സ്വാശ്രയ കോളെജുകളിലേതുള്പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസ് നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിനായിരിക്കുമെന്ന വ്യവസ്ഥ ഏകീകൃത സര്‍വകലാശാലാ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വാശ്രയ കോളെജുകളില്‍ അമ്പത് ശതമാനം മെറിറ്റ് സീറ്റും അമ്പത് ശതമാനം മാനേജ്മെന്റ് സീറ്റുമായിരിക്കുമെന്ന നയത്തില്‍ മാറ്റമില്ല. സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ സീറ്റ് നിശ്ചയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനായിരിക്കുമെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുമുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications