ഫീസ് ഏകീകരിക്കാന്‍ നിയമം പരിഗണനയില്‍
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെയും സര്‍ക്കാര്‍, എയ്ഡഡ് മെഡിക്കല്‍ കോളെജുകളിലെയും മെറ്റിറ്റ് സീറ്റുകളിലെ ഫീസ് ഏകീകരിക്കുന്നതിന് നിയമം കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന് നിയമസഭയില്‍ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍, എയ്ഡഡ് മെഡിക്കല്‍ കോളജുകളിലെ ഫീസ് തന്നെയായിരിക്കണം സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലും ഏര്‍പ്പെടുത്തേണ്ടതെന്നാണ് സര്‍ക്കാര്‍ താത്പര്യപ്പെടുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച സുപ്രിം കോടതി വിധി ഫീസ് ഏകീകകരിക്കുന്നതിന് അനുവദിക്കുന്നില്ല- മന്ത്രി പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ കുറഞ്ഞ വരുമാനക്കാരുടെ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസ് കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.
നേരത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലെ ഫീസ് 1.76 ലക്ഷമാക്കിയത് സര്‍ക്കാരും വിദ്യാഭ്യാസ കച്ചവടക്കാരും തമ്മിലുള്ള ബന്ധമാണ് വെളിപ്പെടുത്തുന്നതെന്ന് അച്യുതാനന്ദന് ആരോപിച്ചു.
സാധാരണക്കാരായ കുട്ടികള്‍ക്ക് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചാലും പഠിക്കാനാവില്ല എന്നതാണ് സ്ഥിതി. ബാക്കിയുള്ള അമ്പത് ശതമാനം സീറ്റില്‍ മാനേജ്മെന്റുകള്‍ക്ക് തോന്നിയതു പോലെ ഫീസ് നിശ്ചയിക്കാം.
ഫീസ് നിശ്ചയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വാതന്ത്യ്രം അനുവദിക്കുന്ന വ്യവസ്ഥ സുപ്രിം കോടതി വിധിയിലുണ്ടെന്ന് അച്യുതാനന്ദന് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications