പിരിച്ചുവിടല്‍ പുനപരിശോധിയ്ക്കണമെന്ന് വിനയ
തിരുവനന്തപുരം: പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ട വിനയ എന്ന പൊലീസുകാരി തീരുമാനം പുനപരിശോധിയ്ക്കാനായി നോര്‍ത്തേണ്‍ റേഞ്ച് ഡി ഐ ജിയ്ക്കം നിവേദനം നല്‍കി.
അച്ചടക്ക ലംഘനം കാണിച്ചാണ് വിനയയെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്. പൊലീസ് കായിക മേള നടന്നപ്പോള്‍ അധികാരികള്‍ വനിതാ പൊലീസുകാരോട് അവഗണന കാണിച്ചതില്‍ പ്രതിഷേധിച്ചതാണ് അധികാരികള്‍ അച്ചടക്ക ലംഘനമായി കണക്കാക്കിയത്.












Click it and Unblock the Notifications