രാഷ്ട്രപതി ലഡാക്കിലെത്തി
ജമ്മു: മൂന്ന് ദിവസത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തില്‍ രാഷ്ട്രപതി ലഡാക് മേഖലയിലെ ലെ പട്ടണത്തിലെത്തി.
ജൂണ്‍ 27 വെള്ളിയാഴ്ച രാവിലെ 9.20ന് ലെയിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ എസ്. കെ. സിംഗും മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്തും അനുഗമിച്ചു.
സംസ്ഥാന മന്ത്രിമാരായ നവംഗ് റിഗ്സിന്‍ ജോറ, ചൗധരി ലാല്‍ സിംഗ്, ലഡാക് സ്വയംഭരണ ഹില്‍ വികസന കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് തുപ്സന്‍ സ്വങ് എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രത്യേക വിമാനത്തിലാണ് കലാം ലഡാക്കിലെ ലെയിലെത്തിയത്.












Click it and Unblock the Notifications