ബാലക്കണ്ടി രാമുണ്ണി അന്തരിച്ചു
ഇരിട്ടി: സര്‍വോദയ പ്രസ്ഥാന നേതാവും മദ്യവിരുദ്ധ പ്രവര്‍ത്തകനുമായിരുന്ന ബാലക്കണ്ടി രാമുണ്ണി (91) അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ജൂണ്‍ 27 വെള്ളിയാഴ്ച രാവിലെ 7.30 ഓടെയായിരുന്നു.
ഇരിട്ടയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായ രാമുണ്ണിയാണ് ഇരിട്ടി ടൗണിന്റെ വികസനത്തിന് മുന്‍കൈയെടുത്തത്.
ഭാര്യ യശോദ. ഏകമകന്‍ ദിവാകരന്‍ റിട്ടയേഡ് അധ്യാപകനാണ്. മരുമകള്‍ ഡോ. രമ. പേരക്കുട്ടികള്‍: വിധേഷ്, വിവേക്, അമൃത.












Click it and Unblock the Notifications