ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണം
തിരുവനന്തപുരം: അപകടത്തില്‍ പെട്ട വണ്ടിയ്ക്ക് ഇന്‍ഷ്വറന്‍സ് ക്ലെയിം പ്രകാരമുള്ള തുക നല്കാന് വിസമ്മതിച്ച ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയോട് നഷ്ടപരിഹാരം നല്കാന് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന് ഉത്തരവിട്ടു.
അപകടം നടന്ന സമയത്ത് വാഹനത്തിന്റെ ഡ്രൈവറുടെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞിരുന്നുവെന്നും ലൈസന്‍സ് പുതുക്കിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനി ഇന്‍ഷ്വറന്‍സ് തുക നല്കാന് വിസമ്മതിച്ചത്. ജില്ലാ ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവിനെതിരെ കമ്പനി നല്കിയ ഹര്‍ജി സംസ്ഥാന കമ്മിഷന് തള്ളി.
നേരത്തെ ക്ലെയിം ഉന്നയിച്ചയാള്‍ക്ക് 14, 500 രൂപ അറ്റക്കുറ്റപ്പണിയ്ക്കുള്ള ചെലവായും 2500 രൂപ നഷ്ടപരിഹാരമായും 1000 രൂപ ചെലവായും നല്കാന് ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കമ്പനി സംസ്ഥാന കമ്മിഷനെ സമീപിച്ചത്.
അപകടം നടന്ന സമയത്ത് ലൈസന്‍സിന്റെ കാലാവധി തീര്‍ന്നതിനാല്‍ ഇന്‍ഷ്വറന്‍സ് പോളിസി വ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കമ്പനി ക്ലെയിം നല്കാന് വിസമ്മതിച്ചത്. എന്നാല്‍ പോളിസി വ്യവസ്ഥ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മിഷന് കമ്പനിയുടെ ഹര്‍ജി തള്ളി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications