തോമസ് രാജിവയ്ക്കണമെന്ന് കരുണാകരന്
കൊച്ചി: കണക്കിലധികം സ്വത്ത് സമ്പാദിച്ച കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന വ്യക്തിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കെ. കരുണാകരന്.
മന്ത്രി കെ.വി. തോമസിന്റെ പേരെടുത്ത് പറയാതെയാണ് തോമസിന്റെ രാജിയ്ക്ക് വേണ്ടി കെ. കരുണാകരന് പരോക്ഷമായി ആവശ്യമുയര്‍ത്തിയത്. വിജിലന്‍സ് കമ്മീഷനും പ്രത്യേക ജഡ്ജും അന്വേഷണഉത്തരവിട്ട സ്ഥിതിയ്ക്ക് മന്ത്രിസ്ഥാനം ഒഴിയാന്‍ ഇദ്ദേഹത്തിന് ബാധ്യതയുണ്ട്. - കരുണാകരന് പറഞ്ഞു.
എന്നാല്‍ തോമസ് രാജിവയ്ക്കേണ്ടതില്ലെന്ന കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രസ്താവന ശ്രദ്ധയില്‍ പ്പെടുത്തിയപ്പോള് വിജിലന്‍സ് ഉത്തരവ് വിശദമായി വായിക്കുന്ന ആരും മന്ത്രിയുടെ രാജി ആവശ്യമാണെന്ന് സമ്മതിയ്ക്കുമെന്നും കരുണാകരന് പറഞ്ഞു. പണ്ട് തനിയ്ക്കെതിരെ കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവച്ച കാര്യവും കരുണാകരന് ഓര്‍മ്മിപ്പിച്ചു.
മാറാട് പുനരധിവാസം നിര്‍ത്തിവച്ചത് സര്‍ക്കാരിന്റെ കഴിവുകേടാണ്. സ്വന്തം വീട്ടില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ജീവിതം സംരക്ഷിയ്ക്കാന്‍ കഴിവില്ലെങ്കില്‍ ആ സര്‍ക്കാരിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും കരുണാകരന് പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications