മാറാട്: ബലപ്രയോഗത്തിന് ശുപാര്‍ശ ചെയ്യും
കോഴിക്കോട്: മാറാട്ടെ പുനരധിവാസ നടപടി തടയുന്നവരെ പൊലീസിനെ ഉപയോഗിച്ച് പിരിച്ചയക്കാന്‍ മന്ത്രിസഭാ ഉപസമിതിയോട് ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് പറഞ്ഞു.
മാറാട്ട് പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അവിടെ താമസിക്കേണ്ടതില്ലെന്ന് തോന്നുകയാണെങ്കില്‍ തിരിച്ചുപോവാം. തിരിച്ചുപോവണമെന്ന് നേരത്തെ താത്പര്യം പ്രകടിപ്പിച്ച കുടുംബം വീണ്ടും ഈ ആവശ്യം ഉന്നയിക്കുകയാണെങ്കില്‍ അവരെ തിരിച്ചുപോവാന്‍ അനുവദിക്കും.
പുനരധിവാസ പ്രവര്‍ത്തനവുമായി സഹകരിക്കാന്‍ അരയസമാജവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കളക്ടര്‍ പറഞ്ഞു.
അതിനിടെ മാറാട്ട് പുനരധിവസിപ്പിക്കപ്പെട്ട കുടുംബം തിരിച്ചുപോവണമെന്ന ആവശ്യവുമായി പ്രക്ഷോഭം തുടരുന്നതിന് അരയസമാജം തീരുമാനിച്ചു. മാറാട് കേസിലെ ചില പ്രതികളുടെ ബന്ധുക്കളാണ് ഈ കുടുംബത്തിലെ അംഗങ്ങളെന്ന് അരയസമാജം ആരോപിച്ചു. ഈ കുടുംബം മാറാട് തുടരുന്നത് മാറാട്ടെ അന്തരീക്ഷം വഷളാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications