സിഎംപി ജില്ലാ കമ്മിറ്റിയംഗത്തെ കൊന്നു
കൊല്ലം: സി എം പി കൊല്ലം ജില്ലാ കമ്മിറ്റിയംഗത്തെ സി പി എം പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി.
പ്രവീണ്‍ദാസാണ് കടയ്ക്കലില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കൊല്ലം ജില്ലയില്‍ സി പി എമ്മും സി പി എം വിട്ടുപോന്ന വിമതരും തമ്മിലുള്ള സംഘര്‍ഷം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് സി എം പി ജില്ലാ കമ്മിറ്റിയംഗത്തിന്റെ കൊലപാതകം.












Click it and Unblock the Notifications