Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡി. കോളജുകള്‍ പാട്ടത്തിന് കൊടുക്കില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ പാട്ടത്തിന് കൊടുക്കാന്‍ നീക്കമുണ്ടെന്ന റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍.

ജൂണ്‍ 29 ഞായറാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തന്നെ കരിതേച്ചുകാണിക്കാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നും ഈ റിപ്പോര്‍ട്ട് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളെജ് സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് കൊടുക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+