വിജയ് മല്ല്യ കേരളത്തില്‍
കോഴിക്കോട്: ജനതാപാര്‍ട്ടിയുടെ പ്രചാരണത്തിനായി പാര്‍ട്ടി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റും മദ്യ വ്യവസായിയുമായ വിജയ് മല്ല്യ കേരളത്തില്‍ പര്യടനം തുടങ്ങി. ദേശീയ തലത്തില്‍ ജനതാപാര്‍ട്ടി ഒരു ശക്തിയായി ഉയര്‍ന്നുവരുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിജയ് മല്ല്യ പറഞ്ഞു.
അഴിമതിയ്ക്കെതിരായ യുവത്വത്തിന്റെ പാര്‍ട്ടിയായി ജനതാപാര്‍ട്ടിയെ വളര്‍ത്തും. പാര്‍ട്ടിയ്ക്ക് കര്‍ണ്ണാടകത്തില്‍ നല്ല പ്രതികരണമാണ്. കേരളത്തില്‍ പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് താന്‍ പര്യടനം നടത്തുന്നത്. - വിജയ് മല്ല്യ പറഞ്ഞു.
ജനതാദള്‍(യു)- ജനതാദള്‍ (എസ്) എന്നിവയെ ലയിപ്പിക്കാന്‍ കര്‍ണ്ണാടകത്തില്‍ ശ്രമം നടത്തി പരാജയപ്പെട്ടതിനാലാണ് താന്‍ ഇപ്പോള്‍ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നത്. യുവാക്കളിലാണ് ഇന്ത്യയുടെ ഭാവിയെന്നും യുവാക്കളെ ഒന്നിപ്പിക്കാന്‍ ജനതാപാര്‍ട്ടി ശ്രമിയ്ക്കുമെന്നും വിജയ് മല്ല്യ പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications