പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും
തിരുവനന്തപുരം: ആസൂത്രണ പദ്ധതികളുടെ ലക്ഷ്യം സമയാധിഷ്ഠിതമായി കൈവരിക്കാന്‍ വേണ്ട നടപടികളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.
ജൂണ്‍ 30 തിങ്കളാഴ്ച നിയമസഭയില്‍ ഒരു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആഗസ്ത് 31ന് മുമ്പായി ആസൂത്രണ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് ആസൂത്രണ പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനും സഹായിക്കും.- - - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications