പ്രവീണ്‍ദാസ് വധം: സിപിഎംകാര്‍ അറസ്റില്‍
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ സി എം പി ജില്ലാ കമ്മിറ്റി അംഗം പ്രവീണ്‍ദാസിനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് സി പി എം പ്രവര്‍ത്തകരെ അറസ്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.
പ്രയാര്‍ ഗോപാലകൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കൊല നടത്തിയ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് പ്രതികളെ പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്.
സി പി എം വിട്ട് സി എം പിയില്‍ ചേര്‍ന്നതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications