മത്സ്യത്തൊഴിലാളികളുടെ ജഡങ്ങള്‍ കിട്ടി
തൃശൂര്‍: കൊടുങ്ങല്ലൂരിനടുത്ത് അഴീക്കോട് മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടി.
ജൂലായ് ഒന്ന് ചൊവാഴ്ചയാണ് മൃതദേഹങ്ങള്‍ കരയിലടിഞ്ഞത്. ജൂണ്‍ 30 തിങ്കളാഴ്ച മത്സ്യബന്ധനത്തിന് ശേഷം മടങ്ങുമ്പോഴാണ് ബോട്ട് അപകടത്തില്‍ പെട്ടത്.
ബോട്ടിലുണ്ടായിരുന്ന 15 പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. മറ്റുള്ളവരെ രക്ഷപ്പെടുത്തി.












Click it and Unblock the Notifications