Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃഗശാലയില്‍ സിംഹം ചത്തു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹരാജന്‍ ചത്തു. കഴിഞ്ഞ ആറ് വര്‍ഷമായി രോഗബാധിതനായി മൃഗശാലയിലെ വെറ്ററിനറി ആശുപത്രിയില്‍ കഴിയുകയായിരുന്നു ഈ സിംഹം.

കുടലില്‍ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കുറച്ചുകാലമായി ശരീരത്തിനകത്ത് നിന്നും രക്തം വാര്‍ന്നുപോകുന്ന പതിവുണ്ടായിരുന്നു. 17 വയസ്സാണ് ഈ സിംഹത്തിന്റെ പ്രായം.

സിംഹം ഭക്ഷണം കഴിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഇതിന്റെ ആരോഗ്യനില മോശമായി. മാരകമായ ന്യൂമോണിയ ബാധയുമുണ്ടായിരുന്നു. ഈ പ്രായത്തില്‍ ഇതില്‍ ക്കൂടുതല്‍ ഒന്നും ചെയ്യാനില്ലായിരുന്നു. - മൃഗശാലാ ഡയറക്ടര്‍ യെലക്കി പറഞ്ഞു.

ഇനി മൃഗശാലയില്‍ 12 സിംഹങ്ങള്‍ കൂടിയേ ഉള്ളൂ. ഇവയില്‍ പലതിന്റെയും നില മോശമാണ്. മൂന്ന് സിംഹങ്ങള്‍ക്ക് കണ്ണ്കാണില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+