കേരളത്തില്‍ എസ്പി-ജനതാപാര്‍ട്ടി ലയനം
തിരുവനന്തപുരം: കേരളത്തിലെ സമാജ്വാദി പാര്‍ട്ടി(എസ്പി) ജനതാപാര്‍ട്ടിയുമായി ലയിച്ചു. ജനതാപാര്‍ട്ടി പ്രസിഡന്റ് വിജയ് മല്ല്യയാണ് ജൂലായ് ഒന്ന് ചൊവാഴ്ച തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്.
മധ്യപ്രദേശില്‍ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതിന് സമാനകാഴ്ചപ്പാടുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് വിജയ് മല്ല്യ പറഞ്ഞു. പാര്‍ട്ടികളുടെ പേര് വെളിപ്പെടുത്താന്‍ സമയമായിട്ടില്ല.
ജനതാപാര്‍ട്ടിയുള്ള സംസ്ഥാനങ്ങളില്‍ യുവശക്തിയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയും പാര്‍ട്ടിക്ക് സാന്നിധ്യമില്ലാത്ത സംസ്ഥാനങ്ങളില്‍ യൂണിറ്റുകള്‍ തുടങ്ങുകയും ചെയ്യുമെന്ന് മല്ല്യ പറഞ്ഞു.












Click it and Unblock the Notifications