പൂച്ചാലി ഗോപാലന്‍ രാജിവച്ചു
കണ്ണൂര്‍: സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം(എസ്പിസിഎസ്) പ്രസിഡന്റ് പൂച്ചാലി ഗോപാലന്‍ രാജിവച്ചു.
വൈസ് പ്രസിഡന്റ് നീലംപേരൂര്‍ മധുസൂധനന്‍ നായരും രാജിവച്ചിട്ടുണ്ട്. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂലായ് എട്ടിന് നടക്കും. പൂച്ചാലി ഗോപാലനെതിരെയും മറ്റും ഒട്ടേറെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു.
റോയല്‍റ്റി ഇനത്തില്‍ 70 ലക്ഷത്തിലധികം രൂപ എസ്പിസിഎസ് എഴുത്തുകാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് പൂച്ചാലി പറഞ്ഞു. ഇനി രണ്ട് കോടിയിലധികം രൂപ നല്‍കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications