Get Updates
Get notified of breaking news, exclusive insights, and must-see stories!

വിക്ടര്‍ ജോര്‍ജ്ജിന്റെ ഫൊട്ടോ പ്രദര്‍ശനം

കൊച്ചി: അന്തരിച്ച മലയാള മനോരമ ഫൊട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജിന്റെ വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനം ജൂലായ് ഏഴ് മുതല്‍ 10 വരെ നടക്കും. വിക്ടര്‍ ജോര്‍ജ്ജിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ഫോട്ടോ പ്രദര്‍ശനം.

വിക്ടര്‍ ജോര്‍ജ്ജ് സ്മാരക ട്രസ്റും എറണാകുളം പ്രസ് ക്ലബും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 100 ഫോട്ടോകളാണ് പ്രദര്‍ശിപ്പിക്കുക. കഴിഞ്ഞ വര്‍ഷം നടത്തിയ പ്രദര്‍ശനം കാണാന്‍ ഒരു ലക്ഷം പേര്‍ എത്തിയിരുന്നു.

ഇതോടനുബന്ധിച്ച് യുവ ഫൊട്ടോഗ്രാഫര്‍മാര്‍ക്കായി മത്സരം നടത്തും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+