ആന്ധ്രയില്‍ തീവണ്ടി പാളം തെറ്റി 22 മരണം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വാറങ്കലില്‍ ഗോല്‍ക്കൊണ്ട എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചു.
ജൂലൈ രണ്ട് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഗോല്‍ക്കൊണ്ട എക്സ്പ്രസ്സിന്റെ രണ്ട് ബോഗികള്‍ റെയില്‍ ഓവര്‍ ബ്രിഡ്ജില്‍ നിന്ന് പാളം തെറ്റി മറിയുകയായായിരുന്നു. രണ്ട് ഓട്ടോറിക്ഷകളില്‍ ബോഗികള്‍ ഇടിച്ചു. മരിച്ചവരില്‍ ഓട്ടോറിക്ഷകളില്‍ ഉണ്ടായിരുന്നവരും ഉള്‍പ്പെടുന്നു.
ബ്രേക്ക് തകരാറാവാം ബോഗികള്‍ പാളം തെറ്റി മറിയുന്നതിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications