മാറാട്: കുഞ്ഞാലിക്കുട്ടിയ്ക്ക് അതൃപ്തി
തിരുവനന്തപുരം: മാറാട് പുനരധിവാസം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ മുസ്ലീംലീഗിന് അതൃപ്തിയുണ്ടെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മാറാട് വിട്ടോടിപ്പോയവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ ഒരിഞ്ചുപോലും മുന്നേറാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പിന്നെ എങ്ങിനെയാണ് മുസ്ലിം ലീഗിന് സംതൃപ്തിയുണ്ടാകുക-കുഞ്ഞാലിക്കുട്ടി ചോദിച്ചു.
മാറാട്ട് അരുതാത്തത് ഒരു പാട് സംഭവിച്ചു. ഇപ്പോള്‍ ഒരുപാട് അരുതായ്മകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു ഭാഗത്ത് മുസ്ലിം തീവ്രവാദം മുതലെടുത്ത് വളരാന്‍ ശ്രമിക്കുന്ന ഒരു ഗ്രൂപ്പ്. മറ്റൊരു ഭാഗത്ത് വര്‍ഗ്ഗീയ നിറം നല്കി കേരളത്തിന്റെ ചിത്രം മാറ്റിമറിയ്ക്കാന്‍ ശ്രമിയ്ക്കുന്ന മറ്റൊരു ഗ്രൂപ്പ്. - കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രവീണ്‍ തൊഗാഡിയ, അശോക് സിംഗാള്‍ എന്നിവര്‍ മാറാട് സന്ദര്‍ശിക്കുന്നതിനെ തടയാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല എന്നായിരുന്നു മറുപടി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications