മാമ്മന്‍ മത്തായിയുടെ നില ഗുരുതരം
തിരുവനന്തപുരം: ആശുപത്രിയില്‍ കഴിയുന്ന മാമ്മന്‍ മത്തായി എംഎല്‍എയുടെ നില ഗുരുതരമായി തുടരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മാമ്മന്‍ മത്തായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇപ്പോള്‍ മെഡിക്കല്‍ കോളെജില്‍ കഴിയുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എ.കെ. ആന്റണി, മന്ത്രിമാരായ കെ.എം. മാണി, പി. ശങ്കരന്‍, ജി. കാര്‍ത്തികേയന്‍, സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications