Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

തൃശൂര്‍: കഴിഞ്ഞ ദിവസം വിദ്യാര്‍ഥി മാര്‍ച്ചിനെതിരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിന് നേരെ തൃശൂരില്‍ പൊലീസ് ലാത്തി വീശി.

മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ എസ് എഫ് ഐ, എ ഐ എസ് എഫ് നേതാക്കളുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.

ഏഷ്യാനെറ്റ് ക്യാമറാമാനും പരിക്കേറ്റു. മറ്റ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+