അയോധ്യയില്‍ ഖനനത്തിന് അഞ്ചാഴ്ച കൂടി
ലഖ്നോ: വിവാദ അയോധ്യ ഭൂമിയില്‍ ഖനനം നടത്താന്‍ അഞ്ചാഴ്ച കൂടി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ചു.
അലഹബാദ് ഹൈക്കോടതിയുടെ സ്പെഷ്യല്‍ ബ്രാഞ്ചാണ് ജൂലായ് മൂന്ന് വ്യാഴാഴ്ച ഖനനത്തിന് അഞ്ചാഴ്ചകൂടി സമയം അനുവദിച്ചുകൊണ്ട് ഉത്തരവായത്.
ഖനനം സംബന്ധിച്ച് അന്തിമറിപ്പോര്‍ട്ട് ആഗസ്ത് 22ന് നല്കാനും ഉത്തരവായിട്ടുണ്ട്.












Click it and Unblock the Notifications