Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂലൈ അഞ്ചിന് മെഡിക്കോസ് സമരം

കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടാന്‍ സൂചനാ സമരമെന്ന നിലയില്‍ മെഡിക്കോസ് അസോസിയേഷന്‍ ജൂലൈ അഞ്ചിന് ക്ലാസുകള്‍ ബഹിഷ്കരിക്കുന്നതിന് ആഹ്വാനം ചെയ്തു.

സര്‍ക്കാര്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ ബഹിഷ്കരിക്കുകയാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം. സജിഷ് ജൂലൈ മൂന്ന് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഈ മേഖലകളെ സ്വകാര്യമേഖലകള്‍ ചൂഷണം ചെയ്യുന്നതിലേക്കാണ് ഇത് നയിച്ചിരിക്കുന്നത്.

ഫീസ് കുറക്കുന്നതിലും പുതിയ സ്വാശ്രയ കോളജുകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കുന്നതിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്ന് സജീഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+