Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി രാജി വയ്ക്കണമെന്ന് എന്‍സിപി

കോഴിക്കോട്: സംസ്ഥാനത്ത് വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട ആന്റണി സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് സിറിയക് ജോണ്‍ ആവശ്യപ്പെട്ടു.

മാറാട്ട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി തുടങ്ങിവയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ആന്റണി സംഘ്പരിവാറിന്റെ സമ്മര്‍ദത്തിലാണെന്നത് നിര്‍ഭാഗ്യകരമാണ്. നേരത്തെ വി എച്ച് പിയുടെ ത്രിശൂല വിതരണ പരിപാടി തടയാനും സര്‍ക്കാര്‍ തയ്യാറായില്ല.

വിദ്യാഭ്യാസമേഖളയുള്‍പ്പെടെ പല പ്രാഥമിക പ്രശ്നങ്ങളിലും ആന്റണി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് സിറിയക് ജോണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+