Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ എസ് എസ് സമ്മേളനം നാളെ

കന്യാ-കു-മാ-രി: ര-ണ്ട് ദിവ-സ-ത്തെ ആര്‍ എസ് എസ് പ്ര-വര്‍-ത്ത-ക സമി-തി സമ്മേളനം ജൂ-ലൈ അഞ്ച് ശനി-യാ-ഴ്-ച കന്യാ-കു-മാ-രി-യില്‍ തുട-ങ്ങും. അ-യോ-ധ്യാ പ്ര-ശ്ന-ത്തെ ചൊ-ല്ലി വി എ-ച്ച് പി വാ-ജ്-പേ-യി സര്‍-ക്കാ-രി-നെ-തി-രെ തിരി-ഞ്ഞി-രി-ക്കെ ഏ-റെ നിര്‍-ണ-ാ-യ-ക-മാ-ണ് ആര്‍ എസ് എസ് സമ്മേളനം.

ആര്‍ എസ് എസി-ന്റെ ഈ വര്‍--ഷ-ത്തെ പ്ര-വ-ര്‍-ത്ത-ന-ങ്ങ-ളു-ടെ കല--ണ്ടര്‍ അഖി-ല ഭാരതീയ കാര--്യ-കാ-രി-ണി ബ-യി-ട്ട-ക്ക് അംഗീ-ക-രി-ക്കും. മാറാട് സംഭവവും ബംഗാളിലും അസമിലും ഹിന്ദുക്കള്‍ക്കെതിരെ നടന്ന അക്രമവും സമ്മേളനം ചര്‍ച്ച ചെയ്യും. അയോധ്യാപ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ ആറിന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡുമായി കാഞ്ചി ശങ്കരാചാര്യര്‍ നടത്തുന്ന ചര്‍ച്ചയും സമ്മേളനത്തില്‍ വിഷയമാവും.

വി എച്ച് പിയെ പ്രതിനിധീകരിച്ച് അശോക് സിംഗാളും പ്രവിണ്‍ തൊഗാഡിയയും ബി ജെ പിയെ പ്രതിനിധീകരിച്ച് കുശുഭാവു താക്കറെയുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ബി എം എസ്, എ ബി വി പി, വനവാസി കല്യാണ്‍ ആശ്രം എന്നിവയുടെ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തിന് മുന്നോടിയായി ആര്‍ എസ് എസ് നേതാക്കള്‍ ജൂലൈ ഒന്ന് മുതല്‍ ചര്‍ച്ച നടത്തിവരികയാണ്. ചര്‍ച്ചയില്‍ അജണ്ടയ്ക്കും സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ക്കും രൂപം നല്‍കി.

സംഘടനാപരമായ കാര്യങ്ങളും വിവിധ സംസ്ഥാനങ്ങളിലെ പ്രധാനപ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ക്ഷേത്രീയ പ്രചാരകുകളുടെയും പ്രാന്ത് പ്രചാരകുകളുടെയും യോഗം വ്യാഴാഴ്ച നടന്നു.

250 സ്വയംസേവകുകളും 40 നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിനെത്തുന്ന നേതാക്കളില്‍ ആര്‍ എസ് എസ് സര്‍കാര്യവാഹ് മോഹന്‍ ഭഗവത്, ജോയിന്റ് ജനറല്‍ സെക്രട്ടറി എച്ച്. വി. ശേഷാദ്രി, മദന്‍ദാസ് ദേവി, ബൗദ്ധിക്ക് പ്രമുഖ് രംഗഹരി തുടങ്ങിയവരും ഉള്‍പ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+