പാമോയില്‍ കേസ് പിന്‍വലിക്കരുത്: കരുണാകരന്‍
തിരുവനന്തപുരം: തനിക്കെതിരായ പാമോയില്‍ കേസ് പിന്‍വലിക്കരുതെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
കേസ് പിന്‍വലിക്കണമെന്ന് താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. കേസില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. ജൂലായ് നാല് വെള്ളിയാഴ്ച കെപിസിസിയുടെ നഗരപാലികാ സെമിനാറില്‍ പങ്കെടുത്ത ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു കരുണാകരന്‍.
രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് പാമോയില്‍ ഇറക്കുമതി ചെയ്ത് സംസ്ഥാനത്തെ രക്ഷിക്കുകയാണ് താന്‍ ചെയ്തതെന്ന് സെമിനാറില്‍ കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications