ജയില്‍മോചനം അട്ടിമറിയ്ക്കാന്‍ നീക്കം: മദനി
തിരുവനന്തപുരം: തന്റെ ജയില്‍മോചനം അട്ടിമറിയ്ക്കാന്‍ നീക്കം നടക്കുന്നതായി കോയമ്പത്തൂര്‍ ജയില്‍ തടവുകാരനായി കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി പറഞ്ഞു. ഈയിടെ പിഡിപിയെ ചിലര്‍ പിളര്‍ത്തിയതിന് പിന്നില്‍ ഈ ലക്ഷ്യമാണെന്നുംമദനി ആരോപിച്ചു.
താന്‍ ജയിലിലായിരുന്നപ്പോള്‍ മുതല്‍ പാര്‍ട്ടിയെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ പാര്‍ട്ടിയെ പിളര്‍ത്തിയത്. പാര്‍ട്ടിയുടെ നന്മയ്ക്കായി ഞാന്‍ നല്കിയ ഉപദേശങ്ങള്‍ ഇവര്‍ ലംഘിയ്ക്കുകയും ചെയ്തു. - മദനി പറഞ്ഞു.
പാര്‍ട്ടിയുടെ പേരില്‍ വ്യാജപ്പിരിവ് നടത്തുകയും ചെയ്തിട്ടുള്ളവരാണ് ഇപ്പോള്‍ പിഡിപിയില്‍ നിന്നും പിരിഞ്ഞുപോയവര്‍. പിഡിപി സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ അക്രമങ്ങള്‍ ഉണ്ടാക്കിയതും ഇക്കൂട്ടരാണ്. കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്ക് പരോള്‍ നിഷേധിച്ചതിനെതിരെ സമരരംഗത്ത് നില്ക്കുമ്പോള് കോര്‍പ്പറേഷനില്‍ വല്ല സ്ഥാനവും ലഭിയ്ക്കുമോ എന്ന് നോക്കി സെക്രട്ടറേറിയറ്റില്‍ കറങ്ങിനടക്കുകയായിരുന്നു ഇക്കൂട്ടര്‍. - മദനി ആരോപിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications