ഖനനം: കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ആന്റണി
തിരുവനന്തപുരം: ആലപ്പുഴ തീരദേശത്ത് ഖനനം നടത്താന്‍ നാഷണല്‍ മിനറല്‍ ഡവലപ്മെന്റ് കോര്പ്പറേഷന് എത്ര വര്‍ഷത്തെ കരാര്‍ നല്‍കിയെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും തമ്മില്‍ തര്‍ക്കം. കരിമണല്‍ ഖനനത്തിന് 20 വര്‍ഷത്തെ കരാറാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഖനനത്തിന് എത്ര കാലത്തെ അനുമതി നല്‍കണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. കരാര്‍ കാലാവധി സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ രണ്ടാഴ്ചത്തെ കൂടി സമയം ചോദിച്ചിട്ടുണ്ട്. - ആന്റണി പറഞ്ഞു.
കരാര്‍ കാലവധി സംബന്ധിച്ച് മന്ത്രിസഭ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. സര്‍ക്കാരിന്റെ മുമ്പില്‍ ചില നിര്‍ദേശങ്ങളുണ്ട്. ഇതിന്മേല് അന്തിമതീരുമാനമെടുക്കാന്‍ രണ്ടാഴ്ചത്തെക്കൂടി സമയം വേണ്ടിവരും. എന്നാല്‍ ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത ഉണ്ടാവേണ്ടതുണ്ട്. - ആന്റണി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications