മന്ത്രി സൂപ്പിക്ക് നേരെ കരിങ്കൊടി
തിരുവനന്തപുരം: ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിക്ക് നേരെ കരിങ്കൊടി കാണിച്ചു.
പ്രിയദര്‍ശിനി പ്ലാനിറ്റോറിയത്തില്‍ സ്റേറ്റ് റിസോഴ്സ് സെന്റര്‍ രജതജൂബിലി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പുറത്തേക്ക് വരുമ്പോഴാണ് മന്ത്രിയുടെ കാറിന് നേരെ വിദ്യാര്‍ഥികള്‍ കരിങ്കൊടിയുമായി ചാടിവീണത്.
കരിങ്കൊടി കാട്ടിയ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു. അഞ്ച് പേരാണ് മന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാട്ടിയത്.












Click it and Unblock the Notifications